January 30, 2022
ദോഹ : റോഡിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ ട്രക്കുകൾ റോഡിലിറങ്ങാൻ പാടില്ലെന്ന് ഉത്തരവ്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറുമണി മുതൽ എട്ടര വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും, വൈകിട്ട് അഞ്ച് മണി മുതൽ രാത്രി പത്ത് മണി വരെയുമാണ് നിരോധനം. ഗതാഗതം കൂടുതൽ സുഗമമാക്കാനാണ് നടപടി.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഇറാന് പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍...
ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത
അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ...
ഖത്തറില്‍ എയര്‍ ടാക്സി പരീക്ഷിക്കുന്നു
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക...
ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവു...