Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ  ചില ഭാഗങ്ങളിൽ റെസ്റ്റോറന്റുകൾ അടക്കണം,നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ 

March 22, 2020

March 22, 2020

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഖത്തറിലെ ചില ഭാഗങ്ങളിൽ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഭക്ഷ്യോല്പ്പന്നങ്ങൾ വില്പന നടത്തുന്ന കടകൾക്കും  താൽകാലികമായി പൂർണ നിരോധനം ഏർപ്പെടുത്തുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

സ്പോർട്സ് ക്ലബ്ബ്, ലുസൈൽ സിറ്റി കോർണിഷ്, ദോഹ കോർണിഷ്, അൽഖോർ കോർണിഷ്, ആസ്പയർ പാർക്ക് എന്നിവിടങ്ങളിലാണ് നിരോധനം.വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക


Latest Related News