December 22, 2021
ദോഹ : സൗത്ത് മുഐതറിലെ ഫാക്ടറിയിൽ വ്യവസായമന്ത്രാലയം റെയ്ഡ് നടത്തി. അന്വേഷണത്തിൽ, ഈ സ്ഥാപനം ലൈസൻസില്ലാതെ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തി.ഒപ്പം, നിരവധി ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഊദ് അടക്കമുള്ള സുഗന്ധദ്രവ്യങ്ങൾ വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ലോകകപ്പിന്റെ ലോഗോ ആലേഖനം ചെയ്ത വ്യാജ അത്തറുകളും പിടിച്ചെടുത്തിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്ക...
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള...
ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ...
ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേ...
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാല...
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു