Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യ എക്സ്പെഷണൽ റെഡ്‌ലിസ്റ്റിൽ തുടരും, ഖത്തറിൽ ഗ്രീൻ-റെഡ് ലിസ്റ്റ് പട്ടിക പുതുക്കി

January 05, 2022

January 05, 2022

ദോഹ : കോവിഡ് കാരണം നിലവിൽ വന്ന റെഡ്,, ഗ്രീൻ യാത്രാ ലിസ്റ്റുകളിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയതായി ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 8 വൈകുന്നേരം വൈകീട്ട് 7 മണി മുതൽ മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക. പുതുക്കിയ ലിസ്റ്റ് പ്രകാരം ഗ്രീൻ ലിസ്റ്റിൽ 143 രാജ്യങ്ങൾ ആണുള്ളത്. റെഡ് ലിസ്റ്റിലേക്ക് പുതുതായി പത്ത് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

Green List

Red List

Exceptional Red list

ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്, ഗ്രീൻലാന്റ്, ഹംഗറി, ഐസ്ലാന്റ്, ലാത്‌വിയ, പോർച്ചുഗൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുർക്കി എന്നീ രാജ്യങ്ങളെ ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഉള്ള റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെ ലിസ്റ്റിലെ രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയർന്നു. ഇന്ത്യ അടക്കമുള്ള ഒമ്പതോളം രാജ്യങ്ങൾ ഇപ്പോഴും അതിതീവ്ര ഭീഷണിയുള്ള എക്സെപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുകയാണ്.


Latest Related News