Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ പബ്ലിക് പ്രോസിക്യൂഷന്റെ ആപ്പ് ഏറെ പ്രയോജനപ്രദം

July 27, 2021

July 27, 2021

ദോഹ: ഖത്തറില്‍ പബ്ലിക് പ്രോസിക്യൂഷന്റെ ആപ്പ് ഏറെ പ്രയോജനപ്രദം. വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള ഫൈന്‍ അടക്കല്‍, കേസുകളുടെ വെരിഫിക്കേഷനും പിന്തുടരലും കേസ് റിപ്പോര്‍ട്ടുകള്‍ തുടങ്ങി  നാല്പതിലേറെ സേവനങ്ങളാണ് മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നത്. അഭിഭാഷകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും പ്രത്യേകം ലോഗിന്‍ ചെയ്ത് വ്യത്യസ്തമായ സേവനങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാനാവുന്ന വിധത്തിലാണ് ആപ്പിന്റെ ക്രമീകരണം. പേഴ്സണല്‍ നമ്പറും പാസ് വേഡും നല്‍കി സൈന്‍ ഇന്‍ ചെയ്യാം.പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ ആപ്പ് പ്‌ളേസ്റ്റോറിലുടെ ഡൗണ്‍ ലോഡ് ചെയ്യാം.

 

 


Latest Related News