Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തൃശൂർ കയ്പമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി

March 17, 2024

 qatar_news_thrissur_kaypamangalam_native_died

March 17, 2024

അൻവർ പാലേരി

ദോഹ : തൃശൂർ കയ്പമംഗലം സ്വദേശി ദോഹയിൽ നിര്യാതനായി.വഴിയമ്പലം പഴയ മഹാരാജാ ഓഡിറ്റോറിയത്തിന് കിഴക്ക് വശം ശാന്തി റോഡിൽ താമസിക്കുന്ന താനത്ത്പറമ്പിൽ കൊച്ചുമുഹമ്മദ് മകൻ ഷെറിൻ കെ.മുഹമ്മദ് (42) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം.

ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ (12), ഹൈസ ഫാത്തിമ (8).മാതാവ്: മുളംപറമ്പിൽ ശിവാക്കുട്ടി.ഖത്തറിലുള്ള ഷെലീൽ കെ.മുഹമ്മദ് ഏക സഹോദരനാണ്.കാക്കാതുരുത്തി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരി താനത്ത്പറമ്പിൽ മുസ്തഫയുടെ സഹോദര പുത്രനാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവർത്തകർ രംഗത്തുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn

ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News