Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
അബൂഹമൂർ ദാർ അൽ സലാം മാളിലെ ഖത്തർ കോമേഴ്‌സ്യൽ ബാങ്ക് നവംബർ 12 മുതൽ തുറന്ന് പ്രവർത്തിക്കും

November 09, 2023

Malayalam_Gulf_News

November 09, 2023

ഖദീജ അബ്‌റാർ

ദോഹ : നവീകരണത്തിനായി അടച്ച അബൂഹമൂർ ദാർ അൽ സലാം മാളിലെ കമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ(CBQ)ശാഖ നവംബർ 12 ഞായറാഴ്‌ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ശനി മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ 2:30 വരെയും, ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെയുമായിരിക്കും പ്രവർത്തി സമയം.വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെ ബാങ്ക് പ്രവർത്തിക്കും.

ബാങ്കിംഗ് ഇടപാടുകൾ പൂർത്തിയാക്കാൻ CBQ മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, സെൽഫ് സർവീസ് മെഷീനുകൾ എന്നിവ ഉപയോഗിക്കാനും മാനേജ്‌മെന്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News