Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങൾ മന്ത്രാലയം ലേലം ചെയ്തു വിൽക്കുന്നു 

October 10, 2019

October 10, 2019

ദോഹ : വിവിധ നിയമലംഘനങ്ങളുടെ പേരിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിലൂടെ വിറ്റഴിക്കുന്നു. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങളാണ് ലേലം ചെയ്ത് വിറ്റഴിക്കുന്നത്.

ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 52 ൽ ഒക്ടോബർ 13 മുതൽ രണ്ടാഴ്ചക്കാലം വാഹനങ്ങൾ ലേലത്തിൽ വാങ്ങാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.ഈ ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ 7 വരെയാണ് ലേലം നടക്കുക.


Latest Related News