Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആസാദി കാ അമൃതിന് മിഴിവേകി ഖത്തറിലെ 'മഞ്ഞപ്പട'

August 23, 2022

August 23, 2022

ദോഹ : ആസാദി കാ അമൃത് മഹോത്സവ്, ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്രദിനാഘോഷത്തോടനുബന്ധിച്ച്  ഡ്യൂൺ ട്രൂപ്പേഴ്‌സ്, ഖത്തർ മഞ്ഞപ്പടയും ചൂരക്കോടി കളരി സംഘവും   ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  മഞ്ഞപ്പടയുടെ താളമേളങ്ങൾക്കൊപ്പം ചൂരക്കോടി കളരി  സംഘത്തിന്റെ  കളരിപ്പയറ്റ് പ്രകടനവും  ചേർന്നപ്പോൾ  ആഘോഷം മിഴിവുറ്റ അനുഭവമായി.

ഇൻലാൻഡ് സീ ഏരിയയിൽ കലാപ്രകടനങ്ങളോടൊപ്പം നാടൻ പാട്ടുകൾ പാടിയും നൃത്തം വെച്ചും മധുരം പങ്കുവെച്ചുമാണ് സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അറുപതോളം വാഹനങ്ങളും ഇരുന്നൂറോളം ആളുകളും പങ്കെടുത്ത പരിപാടി വൻവിജയമായിരുന്നുവെന്ന് പ്രോഗ്രാം കൺവീനർ റമീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News