Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ 

January 08, 2021

January 08, 2021

ഖത്തറിൽ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്.

തസ്തികകൾ 

  • ഓഫീസ് അഡ്മിൻ / കാഷ്യർ 
  1. അലൈൻമെന്റ് ടെക്നിഷ്യൻ 
  • ഓട്ടോ ഇലക്ട്രീഷ്യൻ 
  • ഓട്ടോ എ.സി ടെക്നിഷ്യൻ 

ഗൾഫിൽ പ്രവർത്തി പരിചയവും നിലവിൽ ഖത്തറിൽ സാധുതയുള്ള താമസവിസയുമുള്ളവർക്ക് മുൻഗണന.

ബയോഡാറ്റ അയക്കേണ്ട ഇ മെയിൽ വിലാസം : pscbranch4@gmail.com

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 6688 4200, 6688 8455, 6634 6699

 

HIRING IN QATAR
Office Admin cum cashier
Alignment Technicians,
Auto Electrician,
Auto A/c Technicians.  
For all categories preferred with gulf experience & Valid Qatar RP are must. For more details
Please Contact : 66884200, 66888455, 66346699
Pls forward cv to pscbranch4@gmail.com


Latest Related News