Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി പ്രതിമാസ ഓപൺ ഹൗസ് ഈ മാസം 25 വ്യാഴാഴ്ച

August 22, 2022

August 22, 2022

ദോഹ : ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹാരം നിര്ദേശിക്കുന്നതിനുമായി മാസംതോറും നടത്തിവരാറുള്ള ഓപ്പൺ ഹൗസ് ഈ മാസം 25 ന് വ്യാഴാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ പങ്കെടുക്കും.

ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ടെത്തിയും 5 മുതൽ 7 വരെ സൂം മീറ്റിങ് വഴിയും ഓപൺഹൗസിൽ പങ്കെടുക്കാം.

മീറ്റിങ് ഐഡി 23696769414,പാസ്‌വേഡ് -112200.

5509 7295 എന്ന ടെലിഫോൺ നമ്പർ വഴിയും പ്രശ്നങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News