Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു

December 31, 2021

December 31, 2021

ദോഹ : ഖത്തർ എനർജി, 2022 ജനുവരിയി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു.  പ്രീമിയം പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവ ഡിസംബർ മാസത്തിലെ വിലയിൽ തന്നെ ജനുവരിയിലും ലഭ്യമാവും. പ്രീമിയം പെട്രോളിന് രണ്ട് റിയാൽ, സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് വിലനിലവാരം. 2017 സെപ്റ്റംബറിലാണ് അന്താരാഷ്ട്രമാർക്കറ്റിൽ നിന്നും വ്യത്യസ്തമായി, ഖത്തർ ഊർജമന്ത്രാലയം ഓരോ മാസത്തിലും വില പ്രഖ്യാപിക്കാൻ ആരംഭിച്ചത്.


Latest Related News