Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിരോധിത ലഹരിവസ്തുക്കളും കള്ളപ്പണവും പിടികൂടി

May 19, 2022

May 19, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത ലഹരിവസ്തുക്കളും കള്ളപ്പണവും പിടികൂടിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് ബാഗിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന 6.107 കിലോഗ്രാം ഷാബോ എന്ന ലഹരി മരുന്നിന്റെയും കറൻസികളുടെയും ചിത്രങ്ങൾ കസ്റ്റംസ് വിഭാഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

യാത്രിക്കാരനെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ കൈവശം കള്ളപ്പണമുണ്ടായിരുന്നതായും കസ്റ്റംസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News