Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു 

September 07, 2020

September 07, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 253 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 205 ആയി.
പുതുതായി രോഗം ബാധിച്ചവരിൽ 233 പേർ രാജ്യത്തുള്ളവരും 20 പേർ വിദേശത്തു നിന്നും എത്തിയവരുമാണ്. 243 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 2,904 പേരാണ് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്.ഇതുവരെ 117,241 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്.
24 മണിക്കൂറിനിടെ എട്ട് പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഐ സി യുവിലുള്ള മൊത്തം കോവിഡ് രോഗികളുടെ എണ്ണം 59 ആയി.412 പേരാണ് ചികിത്സയിലുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.


Latest Related News