Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് 109 പേർക്ക് കോവിഡ്

September 23, 2021

September 23, 2021

 

ഖത്തറിൽ 109 പേർക്ക് കൂടി കൊറോണ ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരിൽ 57 പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചപ്പോൾ, 52 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരാണ്.  173 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിൽ നിന്നും മുക്തരായത്. ഇന്ന് രാജ്യത്ത് കോവിഡ് മൂലം ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 8 പേരെ കൂടി ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 69 ആയി. 5727 ഡോസ് കോവിഡ് വാക്സിനുകൾ ഇന്ന് കുത്തിവെച്ചതായും അധികൃതർ അറിയിച്ചു.


Latest Related News