Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,രോഗബാധിതരുടെ എണ്ണം 24 ആയി 

March 10, 2020

March 10, 2020

ദോഹ : ഖത്തറിൽ കോവിഡ് 19  വൈറസ് ബാധിച്ചവരുടെ എണ്ണം 24 ആയി. ആറു വിദേശികളിലാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.നേരത്തെ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്.

വൈറസ്  ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾ അറിയിക്കാനും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി 16000 എന്ന ടോൾഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.


Latest Related News