Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് 518 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു,ഭേദമായവർ 59 

April 21, 2020

April 21, 2020

ദോഹ : ഖത്തറിൽ ചൊവ്വാഴ്ച 518 പേരിൽ കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 6533 ആയി. 59 പേർക്ക് കൂടി ഇന്ന് അസുഖം ഭേദമായതോടെ രോഗവിമുക്തി നേടിയവർ 614 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2105 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 66725 പേരിൽ രോഗപരിശോധന നടത്തിയിട്ടുണ്ട്. ഇന്നലെ ഒരാൾ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 9 ആയി 

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News