March 03, 2022
ദോഹ : ഖത്തറിലെ ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ മുതലായ, സാമ്പത്തിക സ്ഥാപനങ്ങൾക്ക് മാർച്ച് 6 ന് അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഈ അറിയിപ്പ് ബാധകമാണ്. ദേശീയ ബാങ്ക് ദിനമായി മാർച്ച് 6 ആചരിക്കപ്പെടുന്നത് കൊണ്ടാണ് അവധി. 2009 മുതലാണ് മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച, ബാങ്ക് ദിനമായി ആചരിക്കാൻ ആരംഭിച്ചത്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്ക...
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള...
ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ...
ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേ...
ഖത്തറില്‍ ഒരു മുസ്ലിം പള്ളി കൂടി ഔഖാഫ് മന്ത്രാല...
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് മാതൃ ദിനം ആഘോഷിച്ചു