Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജി.സി.സി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്റെ സാങ്കേതിക കൗണ്‍സില്‍ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

April 19, 2021

April 19, 2021

ദോഹ: ജി.സി.സി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്റെ (ജി.എസ്.ഒ) സാങ്കേതിക കൗണ്‍സിലിന്റെ 48-ാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. വെര്‍ച്വല്‍ ആയി നടത്തിയ യോഗത്തില്‍ ഖത്തറിനു വേണ്ടി ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (ക്യു.ജി.ഒ.എസ്.എം) ചെയര്‍പേഴ്‌സണ്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ മുസല്ലം പങ്കെടുത്തു. 

ഗള്‍ഫ് സാങ്കേതിക സമിതികളുടെ വര്‍ക്ക്ഫ്‌ളോയെ കുറിച്ചുള്ള റിപ്പോര്‍ട്ടും 2020 ലെ ഗള്‍ഫ് സാങ്കേതിക സമിതികളുടെ വിലയിരുത്തലിനെ കുറിച്ചുള്ള ജി.എസ്.ഒയുടെ മെമ്മോറാണ്ടവും സ്റ്റാന്‍ഡേര്‍ഡൈസേഷനായുള്ള ടെക്‌നിക്കല്‍ വര്‍ക്ക് ഗൈഡിനെ കുറിച്ചുള്ള മെമ്മോയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

സ്റ്റിയറിങ് കമ്മിറ്റി ഫോര്‍ മെട്രോളജിയുടെ 31-ാമത് യോഗത്തിന്റെ തീരുമാനങ്ങളും 2021 നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ജി.സി.സി മെട്രോളജി ഗ്രൂപ്പ് ചെയര്‍പേഴ്‌സണിന്റെ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോര്‍പ്പറേറ്റ് സേവന മേഖലയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ സേവനങ്ങള്‍ക്കായുള്ള ഏകീകൃത ധനകാര്യ വ്യവസ്ഥയെ കുറിച്ചുള്ള ജി.എസ്.ഒ പ്രസിഡന്റിന്റെ മെമ്മോറാണ്ടം യോഗം അവലോകനം ചെയ്തു. കൂടാതെ 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജി.എസ്.ഒയുടെ തന്ത്രപരമായ പദ്ധതിയെകുറിച്ചുള്ള ജി.എസ്.ഒയുടെ പ്രസിഡന്റിന്റെ മെമ്മോറാണ്ടവും യോഗത്തില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളും യോഗം അവലോകനം ചെയ്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News