Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി

February 24, 2021

February 24, 2021

കുവൈത്ത് സിറ്റി : ഖത്തറിനെതിരായ ഉപരോധത്തിന് അറുതി വരുത്തിയ അല്‍ ഉല ഉച്ചകോടിക്ക് ശേഷം ആദ്യമായി ഈജിപ്തിന്റെയും ഖത്തറിന്റെയും ഉന്നത തല പ്രതിനിധികൾ കുവൈത്തിൽ ചർച്ച നടത്തി..യു.എ.ഇ.ഈജിപത്,ഖത്തർ എന്നീ മൂന്ന് രാജ്യങ്ങളുടെ  ഉന്നത ഔദ്യോഗിക പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുത്തതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ദു.

അല്‍ ഉലാ സമാധാന കരാറനുസരിച്ച്‌ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായിരുന്നു യോഗം. യുഎഇ, ഈജിപ്ത് പ്രതിനിധികള്‍ വെവ്വേറെയായിട്ടാണ് ഖത്തര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.സുരക്ഷാ, സുസ്ഥിരത, വികസനം തുടങ്ങി മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായതായാണ് വിവരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.
NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167
 


Latest Related News