Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കണ്ടയിനർ ട്രക്ക് മറിഞ്ഞു, തൃശൂർ അന്തിക്കാട് സ്വദേശി മരിച്ചു 

October 12, 2019

October 12, 2019

ദോഹ : തൃശൂർ അന്തിക്കാട് സ്വദേശി പറമ്പിൽ ഗുണസിംഗിന്റെ മകൻ അജീഷ് (40) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു.ഇന്ന് (ശനിയാഴ്ച) രാവിലെ വക്രയിൽ നിന്നും ഹമദ് പോർട്ടിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം ഓടിച്ചിരുന്ന കണ്ടയ്നർ ട്രക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.ഒരു മാസം മുമ്പാണ്  നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

ഭാര്യ പ്രസീദ. മക്കൾ : അതുൽ കൃഷ്ണ, അനു കൃഷ്ണ.

മൃതദേഹം വക്ര ആശുപത്രി മോർച്ചറിയിൽ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കും.


Latest Related News