Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാനിൽ രക്തദാനത്തിന് തയ്യാറുള്ളവർ മുന്നോട്ടുവരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ 

April 16, 2020

April 16, 2020

ദോഹ : വിശുദ്ധ റമദാന് ദിവസങ്ങൾ മാത്രം അവശേഷിക്കെ രക്തദാനത്തിന് തയ്യാറുള്ളവർ മുന്നോട്ടുവരണമെന്ന് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

താല്‍പര്യമുള്ളവര്‍ ഹമദ് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ഡോണര്‍ സെന്‍ററില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ എത്തണം. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് പ്രവൃത്തി സമയം. പുതിയ രക്തദാതാക്കള്‍ക്കായി ഒ. പി. ഡിക്ക് എതിര്‍വശവും സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്‍ററിെന്‍റ അടുത്തും ബ്ലഡ് ഡോണര്‍ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനും ഇടയില്‍ സന്ദര്‍ശിക്കാം.

ഫോണ്‍: 4439 1081, 4439 1082.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News