Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഉപഭോതാക്കൾക്ക് തപാൽ നീക്കം സംബന്ധിച്ച വിവരങ്ങളറിയാൻ സംവിധാനവുമായി ഖത്തർ പോസ്റ്റ്‌

October 02, 2021

October 02, 2021

ദോഹ : വിവിധ സർവീസുകളെ കുറിച്ച് അന്വേഷണം നടത്താൻ വാട്ട്സപ്പ് വഴി സംവിധാനം ഒരുക്കുമെന്ന് ഖത്തർ പോസ്റ്റൽ സർവീസ് കമ്പനി. രജിസ്‌ട്രേഡ് ഫോൺ നമ്പർ ഉപയോഗിച്ച് +974 4446 4104 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ തപാൽ നീക്കം  സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. ഓട്ടോമാറ്റിക്ക്  സംവിധാനം ആയതിനാൽ ഇരുപത്തിനാല് മണിക്കൂറും ഈ സേവനം ലഭ്യമാവും. ഖത്തർ പോസ്റ്റിന്റെ ശാഖകളെ കുറിച്ചുള്ള വിവരങ്ങൾ, വിലവിവരപട്ടിക, സമയവിവരം തുടങ്ങിയവ സേവനങ്ങളാണ് ഈ നമ്പറിലൂടെ ലഭ്യമാവുക.


Latest Related News