Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൂപ്പർ പെട്രോൾ വില 5 ദിർഹം കൂടും,പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ല 

October 31, 2019

October 31, 2019

ദോഹ: നവംബര്‍ മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു.സൂപ്പര്‍ പെട്രോള്‍ വില അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചു.ഇതനുസരിച്ച്  ലിറ്ററിന് 1.85 റിയാലില്‍ നിന്നും 1.90 റിയാല്‍ ആയി ഉയരും.അതേസമയം,പ്രീമിയം പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല.പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.70 റിയാല്‍ തന്നെ തുടരും. ഡീസല്‍ വിലയും ഒക്ടോബര്‍ മാസത്തിലെ 1.85 റിയാല്‍ ആയി തുടരും. ഒക്ടോബര്‍ മാസത്തിലും പ്രീമിയം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം സൂപ്പര്‍ പെട്രോള്‍ വില അഞ്ചു ദിര്‍ഹം വര്‍ധിപ്പിച്ചിരുന്നു.


Latest Related News