Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ജൂൺ മാസത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല 

May 31, 2020

May 31, 2020

ദോഹ : ഖത്തറിൽ ജൂൺ മാസത്തിൽ ഇന്ധന വിലയിൽ മാറ്റമുണ്ടാവില്ലെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു. സൂപ്പര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മെയിൽ ഈടാക്കിയിരുന്ന 1.05 റിയാല്‍ എന്ന നിരക്ക് ജൂണിലും തുടരും. തുടര്‍ച്ചയായ മൂന്നു മാസത്തെ വിലക്കുറവിന് ശേഷമാണ് ജൂണിൽ ഇന്ധന വില സ്ഥിരത കൈവരിച്ചത്.  

ഏപ്രിലിൽ ലിറ്ററിന് 1.25 റിയാല്‍ ഉണ്ടായിരുന്നതാണ് മെയ് മാസം ഒരു റിയാലായി കുറഞ്ഞത്. മെയ് മാസം സൂപ്പര്‍ പെട്രോള്‍ 1.3 റിയാലില്‍ നിന്ന് 1.05 റിയാലായിരുന്നു നിരക്ക്. ഡീസല്‍ വില ഏപ്രിലില്‍ 1.3 റിയാല്‍ ഉണ്ടായിരുന്നത് മെയില്‍ 1.05 റിയാലാക്കി കുറച്ചിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയാണ് വില കുറയാന്‍ ഇടയാക്കിയത്.  
 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        


Latest Related News