Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ ദേശീയ ദിനം : എല്ലായിടത്തും പരിശോധനകൾ കർശനമാക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ് 

December 17, 2020

December 17, 2020

ദോഹ : ഖത്തര്‍ നാളെ ദേശീയ ദിനം ആഘോഷിക്കാനിരിക്കെ, എല്ലായിടങ്ങളിലും നിരീക്ഷണങ്ങള്‍ കര്‍ശനമാക്കുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.

കാറുകളില്‍ അനുവദനീയമായ അലങ്കാരപ്പണികള്‍ക്ക് മാത്രം അനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് പോലീസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.കോവിഡ്‌ നിയമ ലംഘനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. അമിത വേഗത, വാഹനങ്ങളുടെ സാഹസിക ഡ്രൈവിങ് എന്നിവ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.നിയമ ലംഘകരെ പിടികൂടി കര്‍ശന ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ട്രാഫിക് വിഭാഗം ഔദ്യോഗിക വക്താവ് അറിയിച്ചു.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7

 


Latest Related News