Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് ഭാഗ്യചിഹ്നവുമായി ഖത്തർ നാഷനൽ ബാങ്ക്,പ്രത്യേക എഡിഷൻ പ്രീ-പെയ്ഡ് കാർഡ് പുറത്തിറക്കി

April 18, 2022

April 18, 2022

ദോഹ : ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്‌നമായ ലഈബിന്റെ ചിത്രം പതിപ്പിച്ച പ്രത്യേക എഡിഷൻ പ്രീ-പെയ്ഡ് കാർഡ്  ഖത്തർ നാഷനൽ ബാങ്ക് (ക്യുഎൻബി) പുറത്തിറക്കി. മിഷ്‌റെബിലെ അൽ ബരാഹയിൽ ജീവനക്കാർക്കായി നടത്തിയ ഗരങ്കാവോ ആഘോഷത്തിനിടെയായിരുന്നു ചടങ്ങ്. വീസയുടെ പങ്കാളിത്തത്തിലാണ് ക്യുഎൻ. ബി ലഈബിന്റെ ചിത്രം പതിച്ച പ്രഥമ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കിയത്.

ഉപഭോക്താക്കൾക്കും ഇ-വ്യാപാരങ്ങൾക്കും സമ്പർക്കരഹിത പെയ്‌മെന്റ് സൗകര്യം     ഉൾപ്പെടെ വിവിധ സേവനങ്ങൾ  ലഈബ് പ്രീ-പെയ്ഡ് കാർഡിലുണ്ട്.  ക്യുഎൻബി മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് മുഖേന കാർഡ് ടോപ്-അപ്  ചെയ്യാനും കഴിയും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News