Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോഡ്‌ഷെയർ കരാർ പുതുക്കി,ഖത്തർ എയർവെയ്‌സും ഇൻഡിഗോയും സഹകരണം വിപുലീകരിക്കുന്നു

April 20, 2022

April 20, 2022

ദോഹ : അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലായതിന് പിന്നാലെ ഖത്തർ എയർവെയ്‌സും ബജറ്റ് എയർലൈനായ ഇൻഡിഗോയും സഹകരണം വിപുലീകരിക്കുന്നു.ഇരു കമ്പനികളും പരസ്പര സഹകരണത്തിലൂടെ ഇന്ത്യയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 340 സർവീസുകൾ നടത്തും.ഇൻഡിഗോയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യോമയാന വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണെന്ന് ഖത്തർ എയർവെയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു.

ദൽഹി,മുംബൈ,ഹൈദരാബാദ്,ബംഗളുരു,ചെന്നൈ,കൊച്ചി,കോഴിക്കോട്,കണ്ണൂർ എന്നിവയുൾപെടെ ഇന്ത്യയിലെ എട്ട് നഗരങ്ങൾക്കിടയിൽ ഇൻഡിഗോ നിലവിൽ ആഴ്ചയിൽ 154 സർവീസുകൾ നടത്തുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News