Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ജനുവരിയിൽ ഇന്ധന വില കൂടും

December 31, 2020

December 31, 2020

ദോഹ : ഖത്തറില്‍ ജനുവരിയിലെ പെട്രോള്‍ നിരക്കില്‍ 10 ദിര്‍ഹവും ഡീസലിന് 15 ദിര്‍ഹവും വര്‍ധിച്ചു. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍. ജനുവരി ഒന്നു മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.30 റിയാലും സൂപ്പറിന് 1.35 റിയാലും ഡീസലിന് 1.30 റിയാലുമാണ് നിരക്ക്.  ഡിസംബറില്‍ 1.20 റിയാലായിരുന്ന പ്രീമിയം പ്രീമിയം പെട്രോളാണ് ജനുവരിയില്‍ 10 ദിര്‍ഹം വര്‍ധിച്ച് 1.30 ആയത്. സൂപ്പര്‍ 1.25 റിയാലില്‍ നിന്നാണ് 1.35 റിയാലാക്കി വര്‍ധിപ്പിച്ചത്. 1.25 റിയാല്‍ ആയിരുന്ന ഡീസല്‍ വിലയില്‍ 15 ദിര്‍ഹം വര്‍ധിപ്പിച്ചാണ് 1.30 റിയാലാക്കിയിരിക്കുന്നത്. 

2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര എണ്ണവില അനുസരിച്ച് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News