Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ക്യൂ മലയാളം ദോഹയിൽ സർഗസായാഹ്നം സംഘടിപ്പിക്കുന്നു,ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ പങ്കെടുക്കും

April 28, 2022

April 28, 2022

ദോഹ : ഖത്തറിലെ മലയാളി കൂട്ടായ്മയായ ക്യൂ മലയാളം സർഗസായാഹ്നം സംഘടിപ്പിക്കുന്നു.മെയ് 20 വെള്ളിയാഴ്‌ച ദോഹ  ഐസിസി അശോകാ ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്കാരിക സമ്മേളനം, കലാ പരിപാടികൾ, രംഗാവിഷ്കാരം എന്നിവ ഉൾപെടെ നിരവധി പരിപാടികൾ അരങ്ങേറുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News