Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
റമദാൻ മധുരം : ഖത്തറിലെ പെരുമ്പാവൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്ന്‌ സംഘടിപ്പിച്ചു

April 25, 2022

April 25, 2022

ദോഹ : ഒരുമയുടെ സന്ദേശം വിളിച്ചോതി ഖത്തറിലെ പെരുമ്പാവൂർ പ്രവാസി കൂട്ടായ്മഇഫ്താർ സംഗമമൊരുക്കി.വെള്ളിയാഴ്ച ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തില്‍ ജാതിമതഭേദമന്യേ പെരുമ്പാവൂർ നിവാസികളായ ഇരുന്നൂറ്റിയൻപതോളം പേർ പങ്കെടുത്തു.
കാലുഷ്യത്തിന്റെ വിത്ത് പാകുന്ന വർത്തമാന സാഹചര്യത്തിൽ  ഒരുമിച്ചിരിക്കാൻ കഴിയുന്നതിന്റെ സന്തോഷവും സംതൃപ്തിയും പരിപാടിയിൽ പങ്കെടുത്തവർ പരസ്പരം പങ്കുവച്ചു. അബ്ദുൽ ഷുക്കൂർ റമദാന്‍ സന്ദേശം നൽകി.

സുനിൽ മുല്ലശ്ശേരി , സനൂപ്,ബേസിൽ തമ്പി,രാജേഷ്,സനന്ദ് പുതിയേടത്ത്‌,വിൻസ്,മഞ്ജുഷ ശ്രീജിത്ത്‌,നിഷാദ് സൈദ്, മുഹമ്മദ് മല്ലശ്ശേരി,പ്രദീപ്,അൻസ സനൂപ് ,അനസ് ടീസ്‌പോട്ട്,അൻസാർ വെളളാക്കുടി,സുനിൽ പെരുമ്പാവൂർ, സലീൽ,സുനില ജബ്ബാർ,ഖമറുന്നീസ ഷെബിൻ,  സുധ, മിഥുൻ,സന്തോഷ് ഇടയത്ത്‌ തുടങ്ങിയവർ ഇഫ്‌താർ വിരുന്നിന്‌ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News