Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിലെ ഡി റിങ് റോഡിൽ ഗതാഗത നിയന്ത്രണം,ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ദിവസവും അഞ്ചു മണിക്കൂർ വീതം അടച്ചിടും

April 10, 2022

April 10, 2022

ദോഹ : ദോഹയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ ഡി റിങ് റോഡിൽ ഇന്നു മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പായ  അഷ്ഗാൽ  അറിയിച്ചു.ഓൾഡ് എയർപോർട്ടിൽ നിന്ന് വടക്ക് റൗദത്ത് അൽ ഖൈൽ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഇന്ന് മുതൽ ഈ മാസം 16 വരെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഈ സമയങ്ങളിൽ യാത്രക്കാർ ഫരീജ് അൽ അലി,നുഐജിയ ഇന്റർസെക്ഷൻ റോഡുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു.അർധരാത്രിയിലായിരിക്കും ഈ ഭാഗത്ത് നിയന്ത്രണം ഉണ്ടാവുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News