Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊറോണയുടെ പേരിൽ ചൂഷണം,പ്രതിരോധ സാമഗ്രികൾ വിലകൂട്ടി വിറ്റയാളെ ഖത്തറിൽ അറസ്റ്റ് ചെയ്തു

March 17, 2020

March 17, 2020

ദോഹ : ഖത്തറില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ വില കൂട്ടി വിറ്റതിന് ഏഷ്യക്കാരനെ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. 800 ഗ്ലൌസുകള്‍, 7900 മാസ്കുകള്‍,തെര്‍മോ മീറ്ററുകള്‍, രണ്ട് ലക്ഷം ഖത്തരി റിയാല്‍ എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വിവിധ ഫാര്‍മസികളില്‍ നിന്നും ഇത്തരം സാധനങ്ങള്‍ മൊത്തത്തില്‍ വാങ്ങിച്ച് മറിച്ച് വില്‍ക്കുകയാണ് ഇയാള്‍ ചെയ്തുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News