Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ മരം നടല്‍ ക്യാമ്പെയിനില്‍ ഒമാന്‍, കുവൈത്ത് എംബസികള്‍ പങ്കുചേര്‍ന്നു

January 14, 2021

January 14, 2021

ദോഹ: മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ (എം.എം.ഇ) മരം നടല്‍ ക്യാമ്പെയിനില്‍ ഖത്തറിലെ ഒമാന്‍, കുവൈത്ത് എംബസികള്‍ പങ്കുചേര്‍ന്നു. മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം ചേര്‍ന്നാണ് 'ഖത്തറില്‍ പത്ത് ലക്ഷം മരങ്ങള്‍' എന്ന ക്യാമ്പെയിനില്‍ എംബസികള്‍ പങ്കുചേര്‍ന്നത്. 

കുവൈത്ത് എംബസിയുടെ ആക്റ്റിങ് ചാര്‍ജ് ഡി അഫയേഴ്‌സ് നാസര്‍ സാഖര്‍ അല്‍ ഘാനിം, ഒമാന്‍ എംബസിയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ റെപ്രസന്റേഷന്‍ ഓഫീസ് ഹമദ് ബിന്‍ ജാബര്‍ അല്‍ മഹ്‌റൂഖി എന്നിവര്‍ പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ സാദയ്ക്കും ദോഹ മുന്‍സിപ്പാലിറ്റിയിലെ നാസര്‍ ഡാര്‍വിഷിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. 

ചിത്രങ്ങൾ കാണാം:


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News