Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

September 30, 2021

September 30, 2021

ദോഹ : ഒക്ടോബർ മാസത്തെ ഇന്ധനവില ഖത്തർ പെട്രോളിയം പുറത്തുവിട്ടു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും, ഡീസലിന് നേരിയ തോതിൽ വില വർധിക്കും. പ്രീമിയം ഗ്രേഡ് പെട്രോളിന് നിലവിലെ 2 റിയാലും, സൂപ്പർ ഗ്രേഡിന് 2.05 റിയാലും തന്നെ തുടരും. ഡീസലിന് പത്ത് ദിർഹമാണ് വില വർധിക്കുക. ഇതോടെ 1.95 റിയാലിനാവും ഡീസൽ ലഭ്യമാവുക. 2017 സെപ്റ്റംബർ മുതലാണ് ഖത്തർ പെട്രോളിയം സ്വന്തമായി ഇന്ധനവില പ്രഖ്യാപിക്കാൻ ആരംഭിച്ചത്.


Latest Related News