Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

December 30, 2021

December 30, 2021

ദോഹ : ബൂസ്റ്റർ ഡോസ് സ്വീകരിക്കാനെത്തുന്ന അധ്യാപക മേഖലയിലെ ജീവനക്കാർക്കും, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ബുക്കിംഗ് ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സ്കൂളുകളിലേക്ക് അയച്ച സർക്കുലറിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് നിലവിൽ രാജ്യത്ത് വാക്സിൻ നൽകുന്നത്.  സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ ഇവരിലൂടെ കൂടുതൽ പേരിലേക്ക് പടരാതിരിക്കാനാണ് നടപടി.


Latest Related News