Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വനിതകളുടെ അണ്ടർ 19 ക്രിക്കറ്റിൽ ഖത്തറിനെതിരെ നേപ്പാളിന് ജയം

June 04, 2022

June 04, 2022

ദോഹ: മലേഷ്യയിൽ വെള്ളിയാഴ്ച്ച നടന്ന ഐ.സി.സി അണ്ടർ 19 വിമൺസ് ടി 20 വേൾഡ് കപ്പ് ഏഷ്യൻ യോഗ്യത മത്സരത്തിൽ നേപ്പാൾ ഖത്തറിനെ തളച്ചു. ഖത്തറിനെതിരെ  79 റൺസിനാണ് നേപ്പാൾ ജേതാക്കളായത്.

118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഖത്തറിന് 38 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 15.4 ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ട്ടപെട്ടു. ഖത്തറിലെ സച്ചി ദാദ്വാളും ശ്രുതിബെൻ റാണയും 14 റൺസ് വീതം എടുത്തു.

ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ ടീം ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി.

നേപ്പാളിന്റെ അടുത്ത മത്സരം ഇന്ന് യു.എ.ഇക്കെതിരെയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News