Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആകാശവിസ്മയം തീർത്ത് ദോഹയിലും വലയഗ്രഹണം 

December 26, 2019

December 26, 2019

ഫോട്ടോ : ഷിറാസ് സിതാര 
ദോഹ : ഒന്‍പത് വര്‍ഷത്തിന് ശേഷമുള്ള  ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും ദൃശ്യമായി.കത്തറയിലെ പ്ലാനിറ്റോറിയത്തിൽ സൂര്യഗ്രഹണം നേരിൽ കാണാൻ കുട്ടികൾ ഉൾപെടെ നിരവധിപേരാണ് എത്തിയത്. രാവിലെ 5.32 മുതൽ 7.50 വരെയുള്ള സമയത്താണ് വലയ ഗ്രഹണം കൃത്യമായി കാണാൻ കഴിഞ്ഞതെന്ന് പ്രാദേശിക ചിത്രം റിപ്പോർട്ട് ചെയ്തു. 6.35 നാണ് പൂർണ രൂപത്തിലുള്ള വലയഗ്രഹണം ദോഹയിൽ ദൃശ്യമായതെന്നാണ് റിപ്പോർട്ട്.

ഏതാണ്ട് ഒരു മണിക്കൂറോളം ഗ്രഹണം ദൃശ്യമായിരുന്നെങ്കിലും ഇടയ്ക്ക് മഴമേഘങ്ങൾ ദൃശ്യം മറക്കുകയായിരുന്നു, ഖത്തറിലെ നിരവധി ഫോട്ടോഗ്രാഫർമാർ പകർത്തകിയ വലയഗ്രഹണത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.


Latest Related News