Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇതിഹാസതാരം ലയണല്‍ മെസ്സി ഖത്തര്‍ ഉടസ്ഥതയിലുള്ള ക്ലബ്ബില്‍

August 08, 2021

August 08, 2021

ദോഹ: ബാഴ്‌സലോണ വിട്ട ഇതിഹാസതാരം ലയണല്‍ മെസ്സി ഖത്തര്‍ ഉടമസ്ഥതയിലുള്ള, പാരീസിലെ പാരിസ്-സെയിന്റ് ജര്‍മ്മന്‍ (പി.എസ്.ജി) എഫ്.സിയില്‍. ഇതിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഖത്തര്‍ അമീറിന്റെ സഹോദരന്‍  ശൈഖ് ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ട്വിറ്ററില്‍ രേഖപ്പെടുത്തുകയായിരുന്നു. ഖത്തര്‍ സര്‍ക്കാരിന്റെ  ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സ്‌പോര്‍ട്ട് അതോറിറ്റിക്കാണ് പിഎസ്ജി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം.
ലയണല്‍ മെസിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയായായതായും ട്രാന്‍സ്ഫര്‍ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.   പാരീസ് സെന്റ് ജര്‍മ്മനുമായുള്ള മെസിയുടെ കരാര്‍ 3 വര്‍ഷത്തേക്കാണെന്നാണ് വിവരം.

 

 

 


Latest Related News