Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വൻ മയക്കുമരുന്ന് വേട്ട, കസ്റ്റംസ് പിടികൂടിയത് ഏഴായിരം ലഹരി ഗുളികകൾ

November 25, 2021

November 25, 2021

ദോഹ : ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഏഴായിരത്തോളം ലഹരിഗുളികകൾ പിടികൂടി നാവിക കസ്റ്റംസ് ആണ് അൽ റുവൈസ് തുറമുഖത്ത് നിന്നും ലഹരിമരുന്ന് പിടികൂടിയത്. റഫ്രിജറേറ്ററുകളുമായി എത്തിയ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ സഹിതം കസ്റ്റംസ് തന്നെയാണ് വാർത്ത പുറത്തുവിട്ടത്.


Latest Related News