Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലപ്പുറം താനൂർ സ്വദേശിയായ യുവ എഞ്ചിനിയർ ദോഹയിൽ നിര്യാതനായി

January 16, 2022

January 16, 2022

ദോഹ : മലപ്പുറം താനൂർ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യതനായി.താനൂർ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടി,പി.എം അബ്ദുൽകരീമിന്റെ  മകൻ  അംറാസ് അബ്ദുള്ള (31) യാണ് മരിച്ചത്.

ഖത്തറിൽ അൽഖലീജ്‌ എഞ്ചിനിയറിങ് എന്ന സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ :മുഫീദ. മകൻ : ഖയാൻ അബ്ദുൽകരീം.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടിക്രമങ്ങൾ ഖത്തർ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ കീഴിൽ  പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News