Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിലെ ജിസാനിൽ നിര്യാതനായി

January 26, 2022

January 26, 2022

ജിസാൻ : മലപ്പുറം മുന്നിയൂർ ചുഴലി സ്വദേശി  കുന്നുമ്മൽ മുഹമ്മദ്(53) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി.പ്രമേഹവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക്  പോകാനിരിക്കെയായിരുന്നു അന്ത്യം.32 വർഷമായി ജിദ്ദയിലും ജിസാനിലുമായി ജോലി ചെയ്തുവരികയായിരുന്നു.രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്.

കുന്നുമ്മൽ കുഞ്ഞിഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ മകനാണ്.

ഭാര്യ : അസ്മാബി. മക്കൾ : ജെസി,ഫെമിന,ജവാദ്,ഷഹൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News