Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി 

May 18, 2020

May 18, 2020

ദോഹ : കൊല്ലം പത്തനാപുരം നടുക്കുന്ന് സ്വദേശി കുളങ്ങര കിഴക്കേതിൽ ഷാജഹാൻ അനിഷാദ്(43) ദോഹയിൽ അന്തരിച്ചു.മുഹമ്മദ് ഷാജഹാന്റെയും സുഹ്റാ ബീവിയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന.വെസ്റ്റ് ബേയിലെ ദുസിത്ത് റെസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.
ഭാര്യ : സുമിയ അനിഷാദ്, മകൾ : ഷാഹിയ
ഖത്തർ കെ.എം.സി.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ  നേതൃത്വത്തിൽ മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   

 


Latest Related News