Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി

November 22, 2021

November 22, 2021

ദോഹ : ഖത്തറിൽ ചികിത്സയിൽ ആയിരുന്ന മലയാളി മരിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി കുഴിമണ്ണിൽ തോമസ് ജോൺ എന്ന റോയ് ആണ്‌ അന്തരിച്ചത്. 62 വയസായിരുന്നു. അർബുദബാധിതനായതിനാൽ കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് തിരുവല്ല കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്ന റോയ് ഉരീദുവിലെ മുൻ ജീവനക്കാരനാണ്.

ഭാര്യ : റിമി ജോൺ 

മകൻ : റോഹിൻ തോമസ് ജോൺ 

മരുമകൾ : ടീന തോമസ്


Latest Related News