Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ വാഹന അപകടം : മലയാളി യുവതി മരിച്ചു

March 15, 2022

March 15, 2022

ദോഹ : ദോഹയിലെ വുകൈർ പ്രദേശത്ത് ഇന്നലെ രാത്രിയുണ്ടായ വാഹന അപകടത്തിൽ മലയാളി യുവതി മരണമടഞ്ഞു. കൊല്ലം ജില്ലയിലെ നെടുവത്തൂർ അമ്പലത്തുംകല സ്വദേശിനിയായ ചിപ്പി വർഗീസ് ആണ് മരിച്ചത്. 25 വയസായിരുന്നു. 

പോസ്റ്റ്‌ സിവി വില്ലയിലെ  വർഗീസ് ഷൈനി ദമ്പതികളുടെ മകളാണ്. സന്ദർശകവിസയിൽ ദോഹയിലെത്തിയ ചിപ്പി, ഭർത്താവിനും കുഞ്ഞിനൊപ്പം യാത്ര ചെയ്യവെയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഭർത്താവ് ജെറിൻ ജോൺസണും കുഞ്ഞും ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.


Latest Related News