Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ തൊഴിലവസരം : എയർകണ്ടീഷൻ ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ 

May 20, 2020

May 20, 2020

ഖത്തറിലെ പ്രമുഖ സ്ഥപനത്തിലേക്ക് എയർകണ്ടീഷൻ ഇൻസ്റ്റലേഷനിൽ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.

- ഒഴിവുകൾ (5)

- യോഗ്യത : രണ്ടു വർഷം പ്രവർത്തി പരിചയം 

വാട്സ്ആപിൽ ബന്ധപ്പെടുക : +974  3020 0815 

(Published on may 20,2020/ job005/2020)  

ഖത്തറിൽ സ്വാകാര്യ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

ഗ്ളാസ് ടെക്നിഷ്യൻ
പ്രവർത്തി പരിചയം - 3 വർഷം 
അലുമിനിയം ഫ്രാബ്രിക്കേറ്റർ
പ്രവർത്തി പരിചയം - 3 വർഷം 
ക്രാഡിൽ ഓപ്പറേറ്റർ 
പ്രവർത്തി പരിചയം - 1 വർഷം 
ടൈൽ മാൻസൺ 
പ്രവർത്തി പരിചയം -2 വർഷം 
ടൈൽ മാൻസൺ സഹായികൾ
പ്രവർത്തി പരിചയം - 1 വർഷം  
കാർപൻറ്റേഴ്‌സ് 
പ്രവർത്തി പരിചയം - 4 വർഷം 
ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യുക - hr.atcdc@gmail.com
(കമ്പനി ഉടമകളോ ബന്ധപ്പെട്ടവരോ ന്യൂസ്‌റൂമിനെ നേരിൽ അറിയിക്കുന്ന തൊഴിൽ പരസ്യങ്ങൾ മാത്രമാണ് ഞങ്ങൾ നൽകുന്നത്.മറ്റ്‌ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതല്ല.പരസ്യങ്ങൾ നൽകാൻ +974 4418 2807 എന്ന നമ്പറിൽ ബന്ധപ്പെ ടാവുന്നതാണ്)


Latest Related News