Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് മൊബൈൽ കമ്പനിയിൽ ജോലി ഒഴിവുകൾ 

July 03, 2020

July 03, 2020

ഖത്തറിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് മൊബൈൽ കമ്പനിയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ-

ഒഴിവുകൾ :

സെയിസ്മാൻ (മൊബൈൽ ഡിവിഷൻ)

മൊബൈൽ ടെക്നിഷ്യൻ (സർവീസ് ഡിവിഷൻ)

സെയിൽസ് എക്സിക്യു്ട്ടീവ് ( ഉരീദു ഡിവിഷൻ)

സെയിൽസ് എക്സിക്യു്ട്ടീവ് (കോർപറേറ്റ് ഡിവിഷൻ)

സ്റ്റോർ അസിസ്റ്റന്റ് 

കസ്റ്റമർ കെയർ എക്സിക്യു്ട്ടീവ് 

വിശദമായ ബയോഡാറ്റ ഇ മെയിൽ ചെയ്യാം : recruit.alanees@gmail.com

(Published Date : July 03,2020)


Latest Related News