Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
അറ്റകുറ്റപ്പണി : ഖത്തറിലെ ജാബിർ ബിൻ മുഹമ്മദ്‌ സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അഷ്‌ഗാൽ

January 19, 2022

January 19, 2022

ദോഹ : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജാബിർ ബിൻ മുഹമ്മദ്‌ സ്ട്രീറ്റ് മൂന്ന് മാസത്തേക്ക് അടച്ചിടുമെന്ന് അഷ്‌ഗാൽ അധികൃതർ അറിയിച്ചു. കോർണിഷിനെ കൂടുതൽ ആകർഷകമാക്കാനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ജനുവരി 21 മുതൽ ജാബിർ ബിൻ മുഹമ്മദ്‌ സ്ട്രീറ്റിലൂടെ ഒരു ദിശയിലേക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടൂ എന്നും അധികൃതർ പ്രഖ്യാപിച്ചു. 'എ റിംഗ് റോഡിലേക്കുള്ള' രണ്ട് ലൈനുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാം. സുരക്ഷ ഉറപ്പാക്കാനായി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഷ്‌ഗാൽ അഭ്യർത്ഥിച്ചു.


Latest Related News