Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന,സ്ഥലങ്ങളും സമയവും

November 12, 2019

November 12, 2019

ദോഹ : വ്യാഴാഴ്ച രാവിലെ 6:05 ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പള്ളികളിലും പ്രാർത്ഥനാ മൈതാനങ്ങളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (ഇസ്തിസ്ക നമസ്കാരം) നടക്കും. ഇതിനായി 78 പള്ളികളും പ്രാർത്ഥനാ സ്ഥലങ്ങളും സജ്ജമാക്കിയതായി ഖത്തർ മതകാര്യ മന്ത്രാലയം അറിയിച്ചു. വജ്‌ബാ പാലസ് മൈതാനിയിൽ നടക്കുന്ന പ്രാര്‍ത്ഥനയില്‍ അമീര്‍ പങ്കെടുക്കും.

പ്രാർത്ഥനാ കേന്ദ്രങ്ങൾ :
അൽ വജ്‌ബ പ്രാർത്ഥനാ മൈതാനം - അൽ വജ്‌ബ 

ഇമാം മുഹമ്മദ് ഇബ്‌നു അബ്ദൽ വഹാബ് മസ്ജിദ് - അൽ ജബലിയാത് 

റൗദത്ത് ഖദീം പ്രാർത്ഥനാ മൈതാനം 
അൽ റയാൻ അൽ ജദീദ് പ്രാർത്ഥനാ മൈതാനം 

എഡ്യൂക്കേഷൻ സിറ്റി മസ്ജിദ് - അൽ റയാൻ അൽ ഖദീം 
സാദ് ബിൻ ഉബദ മസ്ജിദ് - അൽ റയാൻ അൽ ഖദീം  
മുഐതർ പ്രാർത്ഥനാ മൈതാനം 
അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി മസ്ജിദ് - ഗരാഫ അൽ റയാൻ 
ശൈഖ് ഫൈസൽ ബിൻ ജാസിം മസ്ജിദ് - അൽ ഗരാഫ 
വെസ്റ്റ് അൽ മുർറ പ്രാർത്ഥനാ മൈതാനം  
മുഅസല പ്രാർത്ഥനാ മൈതാനം 
നോർത്ത് സൈലിയ പ്രാർത്ഥനാ മൈതാനം 

അബുനഖ്‌ല പ്രാർത്ഥനാ മൈതാനം 

ഇസ്‌ലാമിക് സെന്റർ പ്രാർത്ഥനാ മൈതാനം - ഇൻഡസ്ട്രിയൽ ഏരിയ 
അൽ അതിയ പള്ളിക്ക് സമീപമുള്ള പ്രാർത്ഥനാ മൈതാനം - ഇൻഡസ്ട്രിയൽ ഏരിയ 
സൂഫിയാൻ അൽ തൗരി പള്ളിക്ക് സമീപമുള്ള പ്രാർത്ഥനാ മൈതാനം - അൽ ഗാനം അൽ ജദീദ് 
അൽ അസീസിയ മസ്ജിദ് നമ്പർ 19 

ശൈഖ് നാസർ ബിൻ ഹമദ് മസ്ജിദ് - അൽ വാബ്‌ 
ബർവ മസ്ജിദ് - അബു ഹമൂർ 

മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് മസ്ജിദ് - അബു ഹമൂർ 
ജാസിം അൽ ദർവിഷ് സെന്റർ - അബുഹമൂർ 

ശൈഖ് ജാബിർ ബിൻ അലി അൽതാനി മസ്ജിദ് - ഐൻഖാലിദ് 
അനസ് ബിൻ മാലിക് മസ്ജിദ് - സെൻട്രൽ മാർക്കറ്റ് 

അൽ സാദ് മസ്ജിദ് - മഅമൂറ 
മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സമാൻ മസ്ജിദ് - സലാത്ത ജൈദ 

അൽ അസ്മഖ് മസ്ജിദിന് സമീപമുള്ള പ്രാർത്ഥനാ മൈതാനം - തുമാമ 
അൽ ഹദാരിമ മസ്ജിദ് - ഹദാരിമ 

വക്ര സിറ്റി മസ്ജിദ് - വക്ര 

ന്യൂ വുഖൈർ മസ്ജിദ് - വുഖൈർ 
ഓൾഡ് വുഖൈർ മസ്ജിദ്  

ഉംസയീദ്‌ പ്രാർത്ഥനാ മൈതാനം 
അബു ഹനീഫ മസ്ജിദിനു സമീപമുള്ള പ്രാർത്ഥനാ മൈതാനം - ഓൾഡ് എയർപോർട്ട് 
നൈല ബിൻത് ഖാസിം അൽതാനി മസ്ജിദ് - നജ്മ 
അബുബക്കർ അൽ സാദിഖ് മസ്ജിദ് - ഉം ഗുലൈന 
മുശൈരിബ് പ്രാർത്ഥനാ മൈതാനം 
ബിൻ മഹമൂദ് പ്രാർത്ഥനാ മൈതാനം 

അൽ ഹസ്സൻ ബിൻ അലി മസ്ജിദ് - മുശൈരിബ് 
അൽ നാസർ അൽ ജദീദ് പ്രാർത്ഥനാ മൈതാനം - നസ്ർ അൽ ജദീദ് 
ഹമദ് ഹോസ്പിറ്റൽ മസ്ജിദ് 
ബിൻ ഉംറാൻ പ്രാർത്ഥനാ മൈതാനം 
ഉമർ ബിൻ അൽ ഖത്താബ് മസ്ജിദ് - മദീനാ ഖലീഫാ സൗത്ത് 
അബ്ദുല്ലാ ബിൻ സലാം മസ്ജിദ് - ലുഖ്‌ത 
ദഹ്‌ൽ അൽ ഹമാം മസ്ജിദ് - മദീനാ ഖലീഫാ നോർത്ത്  
222 മസ്ജിദിന് സമീപമുള്ള പ്രാർത്ഥനാ മൈതാനം - അൽ നഈം 
ശൈഖ് സഊദ് ബിൻ ഫഹദ് അൽതാനി മസ്ജിദ് - അൽ ഖിസ്സ 
റൗദത്ത് അൽ ഹമാം പ്രാർത്ഥനാ മൈതാനം 
അൽ മിസ്നദ് പ്രാർത്ഥനാ മൈതാനം - മർഖിയ 

മുനീറ അൽ സുവൈദി പ്രാർത്ഥനാ മൈതാനം - ഉനൈസ 

ഹസൻ ഗാനിം അൽ ഗാനിം മസ്ജിദിന് സമീപമുള്ള പ്രാർത്ഥനാ മൈതാനം - ജെറിയാൻ ജയ്‌മ 

ബിൻ അജാജ് പ്രാർത്ഥനാ മൈതാനം (പാർക്കിന് സമീപം ) - അസ്ഗവ 

അൽ കർത്തിയത്ത് ക്ലബ് - കർത്തിയാത്ത് 

ഉംസലാൽ മുഹമ്മദ് പ്രാർത്ഥനാ മൈതാനം 

നാസർ ബിൻ ജാസിം പ്രാർത്ഥനാ മൈതാനം - ഉംസലാൽ 
ഉംസലാൽ അലി പ്രാർത്ഥനാ മൈതാനം 
ഉമ്മുൽ അമദ് പ്രാർത്ഥനാ മൈതാനം 

ഉംഖർന് പ്രാർത്ഥനാ മൈതാനം 
സുമൈസ്മ പ്രാർത്ഥനാ മൈതാനം 
അൽഖോർ സിറ്റി പ്രാർത്ഥനാ മൈതാനം 

അൽ ദഖീറ പ്രാർത്ഥനാ മൈതാനം 

റാസ്‌ അൽ അഫാന് അകത്തുള്ള പ്രാർത്ഥനാ മൈതാനം 

അൽ ഖാബൻ പ്രാർത്ഥനാ മൈതാനം - അൽ ഖാബൻ 

അൽ ഗുവൈരിയ പ്രാർത്ഥനാ മൈതാനം 
അൽ ഗഷാമിയ പ്രാർത്ഥനാ മൈതാനം  
അൽഷമാൽ പ്രാർത്ഥനാ മൈതാനം 

അൽ റുവൈസ് പ്രാർത്ഥനാ മൈതാനം 
അബു സലൂഫ് പ്രാർത്ഥനാ മൈതാനം 

ദുഖാൻ സിറ്റി പ്രാർത്ഥനാ മൈതാനം 
അൽ ഖർസാ പ്രാർത്ഥനാ മൈതാനം 

ഉമ്മൽ അസം പ്രാർത്ഥനാ മൈതാനം 
അൽ ജുമൈലിയ പ്രാർത്ഥനാ മൈതാനം 
അൽ ഖരാന പ്രാർത്ഥനാ മൈതാനം 

ഉം ഹോത പ്രാർത്ഥനാ മൈതാനം 
ത്തുരിയാ പ്രാർത്ഥനാ മൈതാനം 

അൽ ഖരാർബ് പ്രാർത്ഥനാ മൈതാനം 

അൽ റായിസ് പ്രാർത്ഥനാ മൈതാനം 
അൽ നസ്രാനിയ പ്രാർത്ഥനാ മൈതാനം 

അൽ ശഹാനിയ പ്രാർത്ഥനാ മൈതാനം 

റൗദത്ത് റാഷിദ് പ്രാർത്ഥനാ മൈതാനം 


Latest Related News