Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഇന്ത്യൻ കമ്യുണിറ്റി ലോകകപ്പ് : ഇന്ത്യൻ ടീമിന്റെ ജഴ്‌സി പുറത്തിറക്കി

September 28, 2021

September 28, 2021

ദോ​ഹ: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ക​മ്യൂ​ണി​റ്റി ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​െന്‍റ ജ​ഴ്​​സി അം​ബാ​സ​ഡ​ര്‍ ഡോ.​ദീ​പ​ക്​ മി​ത്ത​ല്‍ പു​റ​ത്തി​റ​ക്കി. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ ഇം​ഗ്ല​ണ്ട്​ 'എ' ​ടീ​മി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്റെ  സം​ഘാ​ട​ക​രാ​യ സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ്​​ ലെ​ഗ​സി​ക്കു കീ​ഴി​ല്‍ ഖ​ത്ത​ര്‍ ക​മ്യൂ​ണി​റ്റി ഫു​ട്​​ബാ​ള്‍ ലീ​ഗാ​ണ്​ ടൂ​ര്‍​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​മേ​ച്വ​ര്‍ താ​ര​ങ്ങ​​ള്‍ അ​ണി​നി​ര​ക്കു​ന്ന ടീ​മു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ ലോ​ക​ക​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ അ​ല്‍ റ​യ്യാ​ന്‍ പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലാ​ണ്​ മ​ത്സ​രം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 48 ക​മ്യൂ​ണി​റ്റി ടീ​മു​ക​ള്‍ ടൂ​ര്‍​ണ​മെന്‍റി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സ്​​പോ​ര്‍​ട്​​സ്​ സെന്‍റ​ര്‍ പി​ന്തു​ണ​യോ​ടെ സി​റ്റി എ​ക്​​സ്​​ചേ​ഞ്ച്​ ഫു​ട്​​ബാ​ള്‍ ക്ല​ബാ​ണ്​ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ടീ​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സി​റ്റി എ​ക്​​സ്​​േ​ച​ഞ്ച്, റി​യ മ​ണി ട്രാ​ന്‍​സ്​​ഫ​ര്‍ എ​ന്നി​വ​രാ​ണ്​ ടീ​മി​‍െന്‍റ സ്​​പോ​ണ്‍​സ​ര്‍​മാ​ര്‍. ജ​ഴ്​​സി പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ സ്​​പോ​ര്‍​ട്​​സ്​ സെന്‍റ​ര്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ. ​മോ​ഹ​ന്‍ തോ​മ​സ്, ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റി​ങ്​ ഓ​ഫി​സ​ര്‍ അ​ട്​​ല മോ​ഹ​ന്‍, സി​റ്റി എ​ക്​​സ്​​ചേ​ഞ്ച്​ ഹെ​ഡ്​ ഓ​ഫ്​ ഓ​പ​റേ​ഷ​ന്‍​സ്​ ഷാ​നി​ബ്​ ശം​സു​ദ്ദീ​ന്‍, ബി.​ഡി.​എം ഹു​സൈ​ന്‍ അ​ബ്​​ദു​ല്ല, ഐ.​എ​സ്.​സി ഫു​ട്​​ബാ​ള്‍ ഇ​ന്‍​ചാ​ര്‍​ജ്​ ജോ​ണ്‍ ദേ​സ, ടീം ​ക്യാ​പ്​​റ്റ​ന്‍ സ​തീ​ഷ്​ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

 


Latest Related News